ജലം അമൂല്യം ,കണ്ണും പൂട്ടി അധികാരികള്‍ , പൈപ്പ് ലൈൻ പൊട്ടി ഒരുമാസമായി വെള്ളം ഒഴുകുന്നു

ബില്ലടച്ചില്ലെങ്കില്‍ കൃത്യമായി  നടപടിയെടുക്കുന്നവരോട്  ഒരു കാര്യം  ഓര്‍മ്മിപ്പിക്കട്ടെ ,  പൊട്ടിയ പൈപ്പിലൂടെ മലിന ജലം  കുടിച്ച്  രോഗികളായാല്‍ നിങ്ങള്‍ക്കെതിരേയും   നിയമ  നടപടിക്ക് പൊതുജനത്തിന്  അവകാശമുണ്ട്‌ . 

×