രക്തം ദാനം ചെയ്‌ത്‌ വൈദികന്‍ രക്തദാന ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു

ഡയറക്‌ടര്‍ റവ.ഡോ. ജിയോ തടിക്കാട്ട്‌, ഫാ. വര്‍ഗീസ്‌ പാറമേല്‍, യൂണിറ്റ്‌ പ്രസിഡന്റ്‌ മാത്യു നമ്പ്യാപറമ്പില്‍, സെക്രട്ടറി സുബിന്‍ ത്‌ലായിക്കാട്ട്‌, ട്രഷറര്‍ പാട്രിക്‌ കുഴിവേലി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

×