വേക്കപ്പ് ചെയർമാൻ ടി.എ മുഹമ്മദ് തൈവളപ്പിന്റെ ഭാര്യ അനീസ നിര്യാതയായി

വേക്കപ്പ് ചെയർമാൻ ടി.എ മുഹമ്മദ് തൈവളപ്പിന്റെ ഭാര്യ അനീസ (43) കാസറഗോഡ് മാലിക് ദീനാർ ഹോസ്പിറ്റലിൽ വെച്ച് ചൊവ്വാഴ്ച വൈകിട്ട് 6.30ന് പ്രമേഹ സംബന്ധമായ അസുഖത്തോടനുബന്ധിച്ച് നിര്യാതയായി.

×