പറഞ്ഞു പറഞ്ഞു മടുത്തു.. ഒടുവില്‍ പാലാ ഗവണ്‍മെന്റ് സ്‌കൂള്‍ അധികാരികള്‍ പരിദേവനവുമായി കൗണ്‍സില്‍ യോഗത്തിലെത്തി

പറഞ്ഞു പറഞ്ഞു മടുത്തു... ഒടുവില്‍ നീതി തേടി പാലാ മഹാത്മാഗാന്ധി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മിസ്ട്രസും പി.റ്റി.എ ഭാരവാഹികളും പരിദേവനവുമായി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ എത്തി

×