ദുരിതാശ്വാസ സേവനകേന്ദ്രം ഉദ്ഘാടനം ചെയ്തു

കണ്ണപ്പൻ കുണ്ട്, വയനാട് മേഖലകളിലെ ഉരുൾപൊട്ടൽ, പ്രളയം ദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം, വസ്ത്രം, മറ്റു അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനുള്ള സോളിഡാരിറ്റി കോഴിക്കോട് ജില്ലാ സേവന കേന്ദ്രം പുതുപ്പാടിയിൽ...

×