കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സായാഹ്ന ധർണ

സാമ്പത്തിക അരാജകത്വത്തിനും റേഷന്‍ വിതരണത്തിലെ അപാകതകള്‍ക്കുമെതിരെ മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എന്‍ എ കരീം ഉദ്ഘാടനം ചെയ്തു.

×