പുഴക്ക് കുറുകെ പാലമോ കോസ് വേയോ ഇല്ല. അധികാരികളുടെ വാഗ്ദാനം നടപ്പായില്ല

ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽ പലപ്പോഴും കാൽ വഴുതി വെള്ളത്തിൽ വീഴുന്നതും പതിവാണ്‌. ഇത് അപകടം ക്ഷണിച്ചുവരുത്തും. നിലവില്‍ പുഴ കുറുകെ കടക്കാന്‍ വടംമാത്രമാണ് ആശ്രയം. കാലവര്‍ഷം കനക്കുമ്പോൾ...

×