രോഗികള്‍ക്കും നിരാലംബര്‍ക്കും കൈത്താങ്ങായി അമൃതം ചാരിറ്റബിൾ ട്രസ്റ്റ്

കഴിഞ്ഞദിവസം അമൃതംട്രസ്റ്റിന്റെയും, അമ്പലപ്പാറ ദേശാർച്ചനയുടെയും സംയുക്താഭിമുഖ്യത്തില്‍ ലക്കിടിപോളി ഗാർഡനിൽ സ്നേഹസംഗമം ഒരുക്കി.ബുദ്ധിമാന്ദ്യം സംഭവിച്ച മുതിർന്നവരുടെ പുനരധിവാസ കേന്ദ്രമാണ് പോളിഗാർഡൻ. അമൃതം ചാരിറ്റബിൾ ട്രസ്റ്റ് ചെയർപെഴ്സണും വരോടു യു...

IRIS
×