കെ എസ് യു ഓണക്കുഴി മത്സരം: അടൂരിലെ റോഡുകളിലെ ഏറ്റവും മികച്ച കുഴി കണ്ടെത്തൂ. മികച്ച കുഴി ചിത്രങ്ങള്‍ക്ക് സമ്മാനങ്ങള്‍ !

മഴക്കാലം കഴിഞ്ഞതോടെ കേരളത്തിലെ ഒട്ടുമിക്ക റോഡുകളും തോടുകളായി മാറിക്കഴിഞ്ഞിരിക്കുകയാണ്.  ഈയവസ്ഥ ജനപ്രതിനിധികളുടെ കണ്‍മുന്നില്‍ എത്തിക്കാനായി പത്തനംതിട്ട അടൂരെ നാട്ടുകാര്‍ അവസാനം ഒരു വഴി കണ്ടെത്തിയിരിക്കുകയാണ്.

×