അഴഗിരിയെ അവഗണിച്ച് പാര്‍ട്ടി അധ്യക്ഷപദം ഏറ്റെടുക്കാന്‍ സ്റ്റാലിന്‍ നീക്കം തുടങ്ങി. കനിമൊഴിയ്ക്കും എ രാജയ്ക്കും പദവി നല്‍കും. അഴഗിരി പാര്‍ട്ടിക്ക് പുറത്ത് കഴിയും

കരുണാനിധിയുടെ മരണശേഷം സ്റ്റാലിനെ അധ്യക്ഷനായി നിയോഗിക്കാനുള്ള നിര്‍ണായക ചര്‍ച്ചകള്‍ പാര്‍ട്ടിയിലെ നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി അധ്യക്ഷനായി എം കെ സ്റ്റാലിനെ തെരഞ്ഞെടുക്കാനുള്ള നിര്‍ണ്ണായക ജനറല്‍ കൌണ്‍സില്‍ യോഗം...

×