ഇന്ധനവിലയെന്നു കേട്ടാല്‍ ബിജെപിക്കും പൊള്ളാന്‍ തുടങ്ങി. ഇന്ധനവിലയെക്കുറിച്ചു സംസ്ഥാന അധ്യക്ഷയോട് അഭിപ്രായം ചോദിച്ചയാള്‍ക്ക് കിട്ടിയ മറുപടി ക്രൂരമർദ്ദനം !

'അക്കാ ഒരു നിമിഷം, പെട്രോൾ വില ഒാരോ ദിനവും ഏറിയിട്ടിറുക്ക്..’ ചോദ്യം പൂർത്തിയാക്കും മുൻപ് തന്നെ കതിരിനെ കാളിദാസ് പിന്നിലേക്കു കൊണ്ടുപോയി മർദ്ദിച്ചു

IRIS
×