മ​നു​വി​നു മ​നം​മാ​റ്റ​മുണ്ട് : ജെ​സി​ക്ക ലാ​ൽ വ​ധ​ക്കേ​സി​ൽ പ്ര​തി​ക്കു മാ​പ്പു ന​ൽ​കുന്നെന്ന്‍ ജ​സീ​ക്ക​യു​ടെ സ​ഹോ​ദ​രി. മുന്‍ മന്ത്രിയുടെ മകന് മോചനത്തിന് സാധ്യത ?

മ​നു ശ​ർ​മ 12 വ​ർ​ഷ​മാ​യി ക​ഴി​യു​ന്ന തി​ഹാ​ർ ജ​യി​ലി​ലെ വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ​ക്ക് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സ​ബ്രി​ന ക​ത്തെ​ഴു​തി. ജ​യി​ൽ​വാ​സം കൊ​ണ്ട് മ​നു​വി​നു മ​നം​മാ​

×