Nalla Vartha

കണ്ണീരൊപ്പാൻ കയ്യിലുള്ളതെല്ലാം നൽകി ഒരു മഹത്തായവിദ്യാലയം. അഫ്നയുടെയും അഫ്നാന്റെയും കുപ്പായക്കാശ് ഭൂരിതാശ്വാസ നിധിയിലേക്ക്

നാട് ദുരന്തത്തിലകപ്പെട്ടപ്പോൾ ഞങ്ങൾക്കെന്തിന് പുതു വസ്ത്രം? അഫ്നയും അഫ്നാനും ബലിപെരുന്നാൾ ദിനത്തിൽ ഒരുമിച്ച് ബാപ്പയോട് ചോദിച്ചതാണിങ്ങനെ.



×