Nalla Vartha

കതിര്‍മണ്ഡപത്തില്‍ നിന്നിറങ്ങി വീട്ടില്‍ പോകാതെ വരനും വധുവും നേരെ പോയത് നാട്ടുകാരിയ്ക്ക് രക്തം നല്‍കാന്‍. അമ്പരന്ന് ആശുപത്രി അധികൃതരും പരിഭ്രാന്തരായി നാട്ടുകാരും. ഒടുവില്‍ ഇരുവര്‍ക്കും ലൈക്കടിച്ച് ബന്ധുക്കള്‍...

നവ വരനും  വധുവു൦ അധികമാരോടും പറയാതെ കെ എം സി ടി മെഡിക്കല്‍ കൊളേജിലേക്ക് തിരിച്ചു. രക്തം ദാനം നല്‍കി. അപ്പോഴേയ്ക്കും വിവാഹം കഴിഞ്ഞ് നവവധൂവരന്മാരെയുമായി വീട്ടിലേക്ക്...



×