നവയുഗം ജയിംസ് ജോസഫ് കുടുംബസഹായഫണ്ട്‌ കൈമാറി

നവയുഗം ഭാരവാഹികള്‍ക്ക് ഒപ്പം ജെയിംസ് ജോസഫിന്റെ വസതിയില്‍ എത്തിയ സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം ഗോപിയാണ് നവയുഗത്തിന്റെ കുടുംബസഹായഫണ്ട് ജയിംസിന്റെ മാതാവിന് കൈമാറിയത്.

×