Budget News

വി.ടി ബല്‍റാമിന് ബജറ്റിലൂടെ തിരിച്ചടി ;എകെജി സ്മാരകം നിര്‍മ്മിക്കാന്‍ 10 കോടി രൂപ ;എകെജിയുടെ ജീവിതം പുതിയ തലമുറ അറിയണമെന്ന് തോമസ് ഐസക്

ബാലപീഡകനായ കമ്മി നേതാവെന്ന് എകെജിയെ ്അധിക്ഷേപിച്ച് വി ടി ബല്‍റാം ഫെയ്‌സ്ബുക്ക് പൊതുഗ്രൂപ്പില്‍ കമന്റിട്ടതിനെ തുടര്‍ന്ന് മലയാളികളില്‍ നിന്ന് അതിരൂക്ഷമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

IRIS
×