പ്രളയ ദുരിതത്തിനിടയില്‍ രക്ഷയുടെ കരങ്ങള്‍ നീട്ടിയ യുവാവിന് ക്രൂര മര്‍ദ്ദനം; കൊച്ചിയിൽ റസ്റ്റോറന്റ് ഉടമയും ജീവനക്കാരും ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു

ഊബർ ഈറ്റ്സിന്റെ ഓർഡർ എടുക്കാനായി റസ്റ്റോറന്റിൽ എത്തിയ ജവഹർ കണ്ടത് ഇതേ ഹോട്ടലിലെ ഒരു തൊഴിലാളിലെ ഉടമ മർദ്ദിക്കുന്നതാണ്

അമേരിക്കയിൽ മുന്നൂറിലേറെ കത്തോലിക്കാ പാതിരിമാർ ആയിരക്കണക്കിന് കുട്ടികളെയുൾ പ്പെടെ ലൈംഗികമായി പീഡിപ്പിച്ചു..

രാജ്യത്തെ ഏഴു കേന്ദ്രങ്ങളിൽ അനേകവർഷ ങ്ങളായി പുരോഹിതന്മാർ, ആയിരക്കണക്കിന് കുട്ടികളെയുൾപ്പെടെ ലൈംഗികമായി ചൂഷണം നടത്തുകയായിരുന്നത്രെ.

റഫേല്‍ അഴിമതി: മോദി സര്‍ക്കാരിനെതിരേ കുരുക്കു മുറുക്കി കോണ്‍ഗ്രസ്; കേന്ദ്ര വിജിലന്‍സ് കമ്മിഷനെ സമീപിച്ചു

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘമാണ് വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗധരിക്ക് നിവേദനം കൈമാറിയത്

മണാലിയില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

പാലക്കാട് കൊലങ്കോട് സ്വദേശികളായ മുപ്പത് പേരും തിരുവനന്തപുരം സ്വദേശികളുമായ 13 പേരുമാണ് മണാലിയിലെ ഹോട്ടലുകളിൽ കുടുങ്ങിയത്.×