പത്തനംതിട്ട സീറ്റിനായി പി ജെ കുര്യന്‍ രംഗത്ത്. സംസ്ഥാന രാഷ്ട്രീയം മലക്കം മറിഞ്ഞാല്‍ രമേശ്‌ ചെന്നിത്തലയും സ്ഥാനാര്‍ഥിയായേക്കും. ആന്‍റോ ആന്റണിയുടെ സാധ്യത മങ്ങുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്...

ആന്‍റോ ആന്റണിയുടെ ജയസാധ്യതയില്‍ കോണ്‍ഗ്രസിന് സംശയമുണ്ടെന്നിരിക്കെ ഇവിടെ മൂന്നാമതൊരു സ്ഥാനാര്‍ഥിയുടെ കാര്യം കോണ്‍ഗ്രസും സജീവമായി പരിഗണിക്കുന്നുണ്ട്. അതേസമയം, സംസ്ഥാന രാഷ്ട്രീയത്തില്‍ മാറ്റം മറിച്ചിലുകളുണ്ടായാല്‍ പ്രതിപക്ഷ നേതാവ് രമേശ്‌...

    ×