കാശ്മീരിനെ നശിപ്പിച്ച ശേഷം ബി ജെ പി പിന്തുണ പിന്‍വലിച്ചിരിക്കുന്നുവെന്ന് കെജ്‌രിവാള്‍; പി ഡി പി-ബി ജെ പി സഖ്യം ഹിമാലയന്‍ മണ്ടത്തരമായിരുന്നെന്ന് ഗുലാം നബി ആസാദ്​

ഇന്ന് ഉച്ചക്ക് ശേഷമാണ്​ കശ്​മീരില്‍ പി.ഡി​.പി സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചത്​. കശ്​മീരില്‍ ഭീകരവാദവും അക്രമവും വര്‍ധിക്കുന്നതായും പൗര​​ന്റെ മൗലികാവകാശം അപകടത്തിലാണെന്നും ആരോപിച്ചാണ് ബി.ജെ.പി. പി.ഡി.പിയുമായുള്ള​ സഖ്യം...

×