കോതമംഗലം സ്വദേശിനി ഷോജിയെയും പെരുമ്പാവൂരിലെ ജിഷയെയും കൊന്നത് ഒരാള്‍ തന്നെ ; കൊലയാളിക്കൊപ്പം ഞാന്‍ താമസിച്ചിട്ടുണ്ട് ; അമിറൂള്‍ നിരപരാധിയാണെന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്

കോതമംഗലം മാതിരപ്പിള്ളി വിളയാല്‍ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി (34) 2012 ഓഗസ്റ്റ് 8ന് രാവിലെ 10.15 നും 10.45 നും ഇടയിലാണ് ദാരുണമായി കൊല്ലപ്പെട്ടത്.കഴുത്തറുത്ത നിലയിലായിരുന്നു...

×