കേരളം
നഴ്സിംഗ് കോളേജുകളിലെ പഠന സൗകര്യങ്ങളും നിലവാരവും ഉറപ്പുവരുത്താനുള്ള സംസ്ഥാന നഴ്സിംഗ് കൗൺസിലിന്റെ പരിശോധന വേണ്ടെന്ന് ആരോഗ്യമന്ത്രി; പരിശോധന കോഴ വാങ്ങാനുള്ള അടവെന്നും മന്ത്രി. അങ്ങനെയെങ്കിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാൻ മന്ത്രിയെ വെല്ലുവിളിച്ച് കൗൺസിൽ അംഗങ്ങൾ; നഴ്സിംഗ് കോളേജുകളിലെ ഗുണനിലവാരത്തിൽ വെള്ളം ചേർക്കാനുള്ള ശ്രമമെന്ന് ആരോപണം. കർണാടകത്തിലെപ്പോലെ പെട്ടിക്കട നഴ്സിംഗ് കോളേജുകൾ കേരളത്തിലും വരുമോ ?
Mar 19, 2024 12:42 IST
2 Min read
പൗരത്വ നിയമ ഭേദഗതി തിരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണ വിഷയമാക്കാൻ ഇടതുമുന്നണി; പ്രക്ഷോഭത്തിനെതിരായ കേസുകളെല്ലാം പിൻവലിക്കും, സുപ്രീം കോടതിയിൽ കേസിന് മുതിർന്ന അഭിഭാഷകരെ ഇറക്കും. മൗനം തുടരുന്ന കോൺഗ്രസിനെ വെട്ടിലാക്കി ന്യൂനപക്ഷ വോട്ടുകൾ അപ്പാടെ പെട്ടിയിലാക്കാൻ തന്ത്രവുമായി ഇടത്. കരുതലോടെ പ്രതികരിച്ച് കോൺഗ്രസ്. ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി. ഷഹീൻബാഗിൽ അടക്കം ജനങ്ങളുടെ രക്ഷയ്ക്കെത്തിയത് ഇടത് എം.പിമാരെന്ന് ഓർമ്മിപ്പിച്ച് പിണറായി
Mar 19, 2024 12:37 IST
2 Min read
സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെ ബസിന്റെ പിന്‍ചക്രം കാലിലൂടെ കയറിയിറങ്ങി യുവതിക്ക് ഗുരുതര പരിക്ക്
Mar 19, 2024 12:01 IST
1 Min read
ദേശീയപാതയില്‍ പച്ചക്കറി കയറ്റിവന്ന ലോറികള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ ഒരാള്‍ മരിച്ചു
Mar 19, 2024 11:54 IST
1 Min read
കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം; ചികിൽസയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
Mar 19, 2024 11:35 IST
1 Min read