ചെങ്ങന്നൂരില്‍ അങ്കച്ചര്‍ച്ചകള്‍ തുടങ്ങി; കോണ്‍ഗ്രസില്‍ വിഷ്ണുനാഥ്‌, ഇടതുപക്ഷത്ത് മഞ്ജുവാര്യരുടെ പേര് സജീവം. ബിജെപി പാളയത്തിലെത്തി പഴയ കളരിയില്‍ അങ്കം കുറിക്കാനൊരുങ്ങി ശോഭനാ ജോര്‍ജ്ജും. ചെങ്ങന്നൂരില്‍ ഗ്ലാമര്‍ പോരോ...

കെ കെ രാമചന്ദ്രന്‍നായരുടെ നിര്യാണത്തെ തുടര്‍ന്ന്‍ ഒഴിവുവന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകുമെന്നിരിക്കെ പതിവിന് വിപരീതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും മുന്നണികള്‍...

×