പൊളിറ്റിക്സ്
കേരളത്തിൽ ഇത്തവണ നടക്കുന്നത് മുൻപൊരിക്കലുമില്ലാത്ത വാശിയേറിയ പോരാട്ടം; മൂന്ന് മണ്ഡലങ്ങളിൽ അതിശക്തമായ ത്രികോണപ്പോര് ! നാലിടത്ത് പ്രവചനങ്ങൾ അസാദ്ധ്യമായ തരത്തിലുള്ള നേർക്കുനേർ പോരാട്ടം; യുവവോട്ടുകൾ എങ്ങോട്ട് മറിയുമെന്ന് മുന്നണികൾക്ക് ആശങ്ക; അട്ടിമറി ഫലങ്ങൾക്ക് വഴിയൊരുക്കുമോ വോട്ടെടുപ്പ് ?
Apr 24, 2024 19:21 IST
2 Min read
മന്മോഹന് സിങിന്റെ 2006ലെ പ്രസ്താവനയിലെ വരികള്‍ മറ്റ് രീതികളില്‍ വ്യാഖാനിക്കുന്നത് പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ല; ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് എല്ലാ വിഭാഗം ജനങ്ങളുടെയും വളര്‍ച്ച ഉറപ്പാക്കാനുള്ള ബാധ്യതയുണ്ട്; മന്മോഹന് സിങ്ങിന്റെ പാതയാണു ശ്രേഷ്ഠം-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
Apr 24, 2024 00:42 IST
2 Min read
ഇന്ത്യാ രാജ്യത്ത് എന്ത് വിഷയവും ഒറ്റ തവണയേ ഏശൂവെന്ന് മോദിയും, ഷായും മനസിലാക്കിയെന്ന് വേണം കരുതാന്‍; രണ്ടാം നിര നേതാക്കളുടെ അഭാവവും ബി.ജെ.പിക്ക് തിരിച്ചടിയായേക്കാം; 400 സീറ്റ് എന്നത് മിഥ്യധാരണയുമാകാം ! 'കോമ്പ്രമൈസ്' കളിക്ക് പോകാതെ പാര്‍ട്ടിയെ വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കണം-ദാസനും വിജയനും
Apr 23, 2024 20:25 IST
2 Min read
കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം കെ.സി. വേണുഗോപാലിലൂടെ തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തില്‍ ആലപ്പുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നേതാവിലൂടെ മണ്ഡലം വീണ്ടും 'കൈ' പിടിക്കുമെന്നുറപ്പിച്ച് പാര്‍ട്ടി നേതൃത്വം; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ പ്രചരണത്തിലും വ്യക്തമായ മേധാവിത്വം പുലര്‍ത്തി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി; കെ.സി. മാജിക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് അണികളും
Apr 23, 2024 18:09 IST
2 Min read
കെജ്രിവാളും കവിതയും കസ്റ്റഡിയിൽ തുടരും; കാലാവധി നീട്ടി ഡൽഹി കോടതി
Apr 23, 2024 17:04 IST
1 Min read