പൊളിറ്റിക്സ്
'തെരുവുഗുണ്ടയുടെ ഭാഷ ഉപയോഗിച്ചാണ് രാഹുൽ മാങ്കൂട്ടം പത്മജ വേണുഗോപാലിനെ അധിക്ഷേപിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്; രാഷ്ട്രീയ ലാഭത്തിനായി മൗനം പാലിക്കുന്ന കെ. മുരളീധരന് അമ്മയുടെയും അച്ഛൻ്റെയും ആത്മാവ് മാപ്പു കൊടുക്കില്ല' ! വിമര്‍ശിച്ച് സന്ദീപ് വാര്യര്‍; രാഹുൽ ടിവിയിലിരുന്ന് നേതാവായ ആളെന്ന് പത്മജയുടെ മറുപടി
Mar 07, 2024 21:07 IST
1 Min read
ഗവർണറുടെ കളികൾ സർക്കാർ കാണാനിരിക്കുന്നതേയുള്ളൂ. ചാൻസലർ പദവി ഒഴിവാക്കാനുള്ള ബില്ലുകൾ രാഷ്ട്രപതി തള്ളിയതോടെ കരുത്തനായി ഗവർണർ. ഒഴിവുള്ളിടത്തെല്ലാം വൈസ്ചാൻസലർമാരെ സ്വന്തം നിലയിൽ നിയമിക്കും. തെറ്റു കണ്ടാൽ ഉടനടി നടപടി. സർവകലാശാലകളിൽ സർക്കാർ ഇടപെടലും രാഷ്ട്രീയ അതിപ്രസരവും ഇല്ലാതാക്കാനും നടപടി. രാജ്ഭവനിലെ ചായകുടി കണ്ട് മഞ്ഞുരുകിയെന്ന് നിനച്ചവർക്ക് തെറ്റി
Mar 07, 2024 19:48 IST
1 Min read