ഒടുവിൽ പ്രസിഡണ്ടായി മുല്ലപ്പള്ളി രാമചന്ദ്രൻ; കെ മുരളീധരനെയും കെ സുധാകരനെയും ഉൾപ്പെടുത്തി കെപിസിസിയിൽ അഴിച്ചുപണി

സാമുദായിക പരിഗണനകളും ഗ്രൂപ്പുകളുടെ പ്ര‌ത്യക്ഷ, പരോക്ഷ നിലപാടുകളും അദ്ദേഹത്തിന് അനുകൂലമായതാണ് കണക്കുകൂട്ടല്‍. കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, വി.ഡി.സതീശൻ, കെ. മുരളീധരൻ തുടങ്ങിയവരാണു പരിഗണനാപ്പട്ടികയിലുണ്ടായിരുന്ന...

നവാസ് ഷരീഫിന്റെയും മകളുടെയും ജയില്‍ ശിക്ഷ കോടതി മരവിപ്പിച്ചു; അപ്പീലില്‍ അന്തിമ തീരുമാനം ഉണ്ടാകും വരെ തടവ് പാടില്ലെന്ന് ഉത്തരവ്

അവന്‍ഫീല്‍ഡ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഷരീഫും കുടുംബവും ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. മൂന്ന് പേരോടും അഞ്ച് ലക്ഷം പാകിസ്താന്‍ രൂപയുടെ ബോണ്ട് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കെപിസിസിയില്‍ സ്ഥാനം ലഭിച്ച മുല്ലപ്പള്ളി ഉള്‍പ്പെടെയുള്ള 3 സിറ്റിംഗ് എംപിമാര്‍ക്കും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റില്ല. പുതുമുഖങ്ങള്‍ക്ക് അവസരം ?

കെപിസിസി പുനസംഘടനയില്‍ അത്രുപ്തിയുള്ള നേതാക്കള്‍ക്ക് എന്നാല്‍ ഇവര്‍ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കില്ലെന്ന വിവരം പുറത്തുവന്ന

മരിച്ചു കിടക്കുന്ന അച്ഛനരികെ നിറകണ്ണുകളുമായി നിന്ന ബാലന്റെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു; കുടുംബത്തിനായി ഇതുവരെ സമാഹരിച്ചത് 50 ലക്ഷം രൂപ

കുടുംബത്തിനു വേണ്ടി ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ കെറ്റോയിലൂടെ അമ്പതുലക്ഷത്തില്‍ അധികം രൂപ സമാഹരിക്കാന്‍ കഴിഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു×