കുവൈറ്റില്‍ സൗത്ത് ഇന്ത്യന്‍ – മലബാര്‍ വിഭവങ്ങളുടെ ഫ്യൂഷന്‍ ഒരുക്കി കാലിക്കറ്റ് ലൈവ് റസ്റ്ററന്റ് ഇന്ന് മുതല്‍

കുവൈറ്റ്: മലബാറിന്റെ ആതിഥേയത്വവും മലബാര്‍ വിഭവങ്ങളുടെ രുചിയൂറും സ്വാദുമായി കാലിക്കറ്റ് ലൈവ് റസ്റ്റോറന്റ് ഇന്ന് കുവൈറ്റിന് സമര്‍പ്പിക്കുന്നു. ഉച്ചയ്ക്ക് ഒരുമണിക്ക് പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങളാണ്...

    ×