ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്‍ ആദ്യമായി കുവൈറ്റില്‍. ഫാഹേലില്‍ വന്‍ ഗതാഗത നിയന്ത്രണം. സ്വദേശി ആരാധകരുള്‍പ്പെടെ ആവേശത്തില്‍

ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്‍ ആദ്യമായി കുവൈറ്റില്‍. ഇന്ന് വൈകുന്നേരം 6 മണിക്കാണ് ഫാഹേലില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംബന്ധിക്കാനായി ഷാരുഖ് എത്തുന്നത്

വിഷുക്കണികണ്ടും സദ്യയുണ്ടും മലയാളികള്‍ വിഷു ആഘോഷിച്ചു.

വിഷു ഏപ്രില്‍ 15 ന് ആണ് റിയാദിലെ സംഘടകള്‍ വിഷു ആഘോഷം വിഷുവിന് രണ്ടു ദിവസം മുന്‍പേ ആഘോഷിച്ചു.വിഷുദിനം ഞാറാഴ്ച്ച വരുന്നത് കൊണ്ടും ജോലിദിവസം ആയതുകൊണ്ടും പതിമൂന്നാം...

ഡാകാ പ്രോഗ്രാം പുനരാരംഭിക്കണമെന്ന് കോടതി ഉത്തരവ്

690,000 ഡ്രീമേഴ്‌സിനെ പ്രതികൂലമായി ബാധിക്കുന്നതാണ് ഡാകാ പ്രോഗ്രാം നിര്‍ത്തലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.

ചാരിറ്റി ഓഫ് പ്രവാസി മലയാളി വാര്‍ഷികം പുരസ്ക്കാരനിറവിലും, ജനപങ്കാളിത്തത്തിലും കെങ്കേമം..

വൈകീട്ട് ഏഴുമണിക്ക് തുടങ്ങിയ സാംസ്ക്കാരിക പരിപാടികള്‍ രാത്രി ഒന്നരവരെ നീണ്ടുനിന്നു.ചടങ്ങിനോട് അനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ പ്രസിഡണ്ട്‌ അയൂബ കരൂപടന്ന അധ്യക്ഷത വഹിച്ചു സൗദി രാജകുടുംബത്തിന്‍റെ ഫാമിലി...

കേരളാ പൂരം 2018; സ്പോണ്‍സര്‍ഷിപ്പ്‌, ഡൊണേഷന്‍ ക്ഷണിക്കുന്നു. മലയാളി ബിസ്സിനസ്സുകള്‍ക്ക് പ്രത്യേക പരിഗണന

യുക്മയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 30ന് നടത്തപ്പെടുന്ന മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുന്ന "കേരളാ പൂരം 2018"ലേയ്ക്ക്‌ സ്പോണ്‍സര്‍ഷിപ്പ്‌, ഡോണേഷന്‍ എന്നിവ ക്ഷണിക്കുന്നതായി സ്വാഗതസംഘം ചെയര്‍മാന്‍ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു.IRIS
×