കനിക ഗക്കാറിന് എഞ്ചിനിയറിംഗ് അവാര്‍ഡും

എഞ്ചിനിയറിംഗ് പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും, തുടര്‍ പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും 1947 ല്‍ സ്ഥാപിച്ചതാണ് ഈ അവാര്‍ഡ്. 5000 ഡോളറാണ്...

×