പാസ്റ്റര്‍ ടിനു ജോര്‍ജ്ജ് ചിക്കാഗോയില്‍ സെപ്റ്റംബര്‍ 21 മുതല്‍ 23 വരെ

ബ്ലസ് ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷിക ബ്ലസ് ചിക്കാഗോ കണ്‍വന്‍ഷന്‍ സെപറ്റംബര്‍ 21 മുതല്‍ 23 വരെ അഡിസണ്‍ ഓക്ക് സ്ട്രീറ്റിലുള്ള ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.

IRIS
×