ഡാളസില്‍ പോലീസിനെതിരെ ശവമഞ്ചവും പേറി പ്രതിക്ഷേധം

സെപ്റ്റംബര്‍ മാസം നോര്‍ത്ത് ടെക്‌സസ് പോലീസ് ഓഫീസര്‍മാരുടെ വെടിയേറ്റ് നിരായുധരരും, നിരപരാധികളുമായ രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലകുറ്റത്തിനു കേസ്സെടുത്തു.

IRIS
×