എം.എം.സി.എ ബോളിവുഡ് ഡാൻസ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു; കീ ബോർഡ് ക്ലാസ്സുകളും ആരംഭിക്കുന്നു

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരിടവേളക്ക് ശേഷം ബോളിവുഡ് ഡാൻസ് ക്ലാസ്സുകൾ ലളിതമായ ചടങ്ങിൽ വച്ച് എം.എം.സി.എ കൾച്ചറൽ കോഡിനേറ്റർ ലിസി എബ്രഹാം ഭദ്രദീപം കൊളുത്തി...

×