ഹ്യൂസിന്റെ വാക്ക് ശരിയാകുന്നു; സന്ദേശ് ജിങ്കാനെ റാഞ്ചാന്‍ ഇംഗ്ലീഷ് ക്ലബ്ബ് എത്തുന്നു; കരാര്‍ ഈ ആഴ്ച്ച തന്നെ ഒപ്പിടും

ഇംഗ്ലണ്ട് ക്ലബ്ബായ ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ് ജിങ്കാനുമായി ഉടനെ കരാറില്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്.

‘അശ്വിനേയും ക്രിസ് ലിന്നിനേയും ഷാക്കിബിനേയും നിലനിര്‍ത്താന്‍ പറ്റില്ല’; ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്ക് കനത്ത തിരിച്ചടി; കാരണം ഇതാണ്

സമാനമായ തിരിച്ചടി നേരിടുന്ന മറ്റൊരു ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഒരു ടീമിന് നില നിര്‍ത്താവുന്ന പരമാവധി വിദേശ താരങ്ങളുടെ എണ്ണം രണ്ടാണ്.

പാണ്ഡ്യയെ പുറത്താക്കിയ റബാദയെ ഡൂപ്ലെസി ചുംബിച്ചു; നായകന്റെ സ്‌നേഹപ്രകടനത്തിന്റെ പേരില്‍ കാമുകി പിണങ്ങിയെന്ന് റബാദ

അര്‍ഹിച്ച സെഞ്ച്വറിയ്ക്ക് എഴു റണ്‍സകലെ ഹര്‍ദ്ദിക് പാണ്ഡ്യയുടെ വിക്കറ്റ് വീണപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസി വിജയം ആഘോഷിച്ചത് റബാദയ്ക്ക് ചുംബനം നല്‍കിയായിരുന്നു.

IRIS
×