സച്ചിന്റെ ഓഹരികള്‍ വാങ്ങിയത് ലുലുവല്ല; ചിരഞ്ജീവിയും അല്ലു അരവിന്ദും സംഘവും; ‘നന്ദി സച്ചിന്‍, അംബാസിഡറായി തുടരണം’; മാസ്റ്റര്‍ ബ്ലാസ്റ്ററോട് അഭ്യര്‍ത്ഥിച്ച് ആരാധകര്‍

കഴിഞ്ഞ നാലു സീസണുകളില്‍ ആത്മവിശ്വാസവും പ്രചോദനവുമായി ടീമിന്റെ കൂടെയുണ്ടായിരുന്ന സച്ചിന്റെ പിന്‍വാങ്ങൽ ആരാധകർക്ക് കടുത്ത നിരാശ പകരുന്നതായി

ഏഷ്യാ കപ്പ്: ഹോങ്കോങിനെ തകര്‍ത്ത് ഇന്ത്യ; ശിഖര്‍ ധവാന് സെഞ്ചുറി

35ാം ഓവറില്‍ മാത്രമാണ് ഇന്ത്യക്ക് അവരുടെ ഒരു വിക്കറ്റെങ്കിലും വീഴ്ത്താന്‍ സാധിച്ചത്

മെസിയെക്കുറിച്ച് കരളലിയിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ അര്‍ജന്റീന പരിശീലകന്‍ ! അവന്‍ കൊച്ചുകുട്ടിയെപ്പോലെ സ്‌റ്റോര്‍ റൂമിലിരുന്ന് കരയുകയായിരുന്നു

മത്സരത്തില്‍ തോറ്റത് അത്യന്തം വേദനാജനകമായിരുന്നെങ്കിലും അതിലും വേദനിപ്പിച്ച കാഴ്ച അതിനു ശേഷമായിരുന്നുവെന്നാണ് പോളറോസോ പറയുന്നത്

ഇതൊന്നും ഒന്നുമല്ല; ”കോലിയുടെ കാലം ഇനിയും വരാനിരിക്കുന്നതേയുള്ളൂ”

നാലാം ടെസ്റ്റില്‍ 245 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 60 റണ്‍സിന്‍റെ തോല്‍വിയാണ് വഴങ്ങിയത്×