മാച്ച് റഫറിയോട് കലിപ്പ് കാട്ടിയ കോഹ്‌ലിയ്ക്ക് ഐസിസിയുടെ വക എട്ടിന്റെ പണി

പിന്നീട് വെളിച്ചക്കുറവുമൂലം മത്സരം നേരത്തെ നിര്‍ത്തിയതിനുശേഷം നേരെ മാച്ച് റഫറി ക്രിസ് ബോര്‍ഡിന്റെ മുറിയിലേക്ക് നേരെ കയറിച്ചെന്ന കോഹ്‌ലി വീണ്ടും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി.

×