Wednesday April 2018
ഇതോടെ ലാലിഗയില്‍ ബാഴ്സയുടെ പരാജയമറിയാതെയുള്ള കുതിപ്പ് 39 പിന്നിട്ടു. 1980-ല്‍ 38 മത്സര
14 വർഷങ്ങൾക്ക് ശേഷം സന്തോഷ് ട്രോഫി നേടിവന്നിട്ടും സ്വീകരിക്കാന്‍ ഒരു കുഞ്ഞുപോലും എത്തിയില്ല. ബസില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ വീട്ടിലാക്കാമെന്ന് പറഞ്ഞത് കൂട്ടുകാരന് – കേരള ടീം വൈസ്...
‘കുറച്ചു വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഞാന്‍ ലാലേട്ടനെ കണ്ടുമുട്ടി’ – ലാലേട്ടനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് ഹ്യൂം
ഐ.എസ്.എല്ലില്‍ വീണ്ടും മാറ്റം : വിദേശ താരങ്ങളുടെ എണ്ണം ഏഴാക്കി. ആദ്യ 11 ല്‍ 5 വിദേശ താരങ്ങള്‍ക്ക് ഇറങ്ങാ൦
ഈ മിന്നും താരവും ബ്ലാസ്റ്റേഴ്സ് വിട്ടു. സ്വന്തമാക്കിയത് ജംഷഡ്പൂർ എഫ് സി
തികഞ്ഞ റൊണാള്‍ഡോ ആരാധകനായ തന്നെ മെസ്സിയുമായി താരതമ്യം ചെയ്ത് ബോള്‍ട്ട്
കൊച്ചിയില്‍ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം നടത്താനുള്ള നീക്കത്തെ എതിര്‍ത്തില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതം. ഹോം മത്സരങ്ങള്‍ വൈകുന്നതില്‍ ആശങ്കയുണ്ട് – കേരള ബ്ലാസ്റ്റേഴ്സ്
ക്രിക്കറ്റിനും ഫുട്ബോളിനും യോജിക്കുന്ന ടര്‍ഫാണ് കലൂര്‍ സ്റ്റേഡിയത്തിലേത്. എന്നാല്‍ ക്രിക്കറ്റ് നടത്തി ഒരു മാസമെങ്കിലും കഴിഞ്ഞാലേ ഫുട്ബോള്‍ മത്സരത്തിന് ആവശ്യമായ രീതിയില്‍ പുല്ല് വളരൂ – ഫിഫ
റിനോ ആന്റോയും സി.കെ വിനീതും ബ്ലാസ്റ്റേഴ്സ് വിടുന്നതായി അഭ്യൂഹം. റിനോയ്ക്കുവേണ്ടി ബംഗളൂരു എഫ്സി ചരടുവലി തുടങ്ങി
Sathyamonline