ദമ്പതിമാര്‍ മാത്രം അറിയാന്‍ : 10 കല്പനകള്‍

നിങ്ങളുടെ ഭാരം താങ്ങുന്ന ഒരു ചുമടുതാങ്ങിയല്ല പങ്കാളി. അതുകൊണ്ടുതന്നെ കരുതലോടെ കൈകളോ കൈമുട്ടുകളോ കിടക്കയില്‍ അമര്‍ത്തുകയോ കാല്‍മുട്ടുകള്‍ കിടക്കയിലൂന്നി ഭാരം പങ്കാളിക്ക് അസൗകര്യമാകാത്തവിധം ക്രമീകരിക്കുക

    ×