കുമളി റൂട്ടില്‍ നിറയെ യാത്രക്കാരുമായി ബസ് ഓടിക്കുന്നതിനിടെ കെ എസ് ആര്‍ ടി സി ഡ്രൈവറുടെ മൊബൈല്‍ റിപ്പയറിംഗ്. വീഡിയോ പകര്‍ത്തി യാത്രക്കാര്‍ സോഷ്യല്‍മീഡിയയില്‍ വൈറലാക്കി

കഴിഞ്ഞ ദിവസം കോട്ടയം - കുമളി റൂട്ടില്‍ ഓടുന്ന കെ എസ് ആര്‍ ടി സി ബസിന്റെ ഡ്രൈവര്‍ വാഹനം ഓടിയ്ക്കുന്നതിനിടയിൽ തന്റെ കയ്യിലുള്ള മൊബൈൽ ഫോൺ...

×