ഇതത്ര വേദനയൊന്നുമുള്ള സംഗതി അല്ല. ഒരു ചെറിയ ആന കുത്തുന്ന വേദന അത്രയേ ഉള്ളൂ – തന്റെ കാത് കുത്തുന്ന വീഡിയോ പങ്കുവച്ച് ജയസൂര്യ. വീഡിയോ..

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രമായ ഞാന്‍ മേരികുട്ടിയ്ക്ക് വേണ്ടി തന്റെ രണ്ട് കാതും കുത്തിയിരിക്കുകയാണ് നടന്‍ ജയസൂര്യ.

    ×