പുകവലി ഉപേക്ഷിക്കാന്‍ പ്രേരണ നല്‍കുന്ന പ്രചാരണത്തിന് തുടക്കമിട്ട് നിക്കോടെക്‌സ്

ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പുകവലിക്കാരോട് പുകവലി ഉപേക്ഷിക്കാന്‍ അഭ്യര്‍ഥിക്കുന്ന # ഏക് സിഗരറ്റ് കം' (ഒരു സിഗരറ്റ് കുറയ്ക്കുക) എന്ന പ്രചാരണത്തിന് നിക്കോടെക്‌സ് തുടക്കമിട്ടു.

    ×