‘എനിക്ക് അതൊരിക്കലും തെറ്റായിട്ട് തോന്നിയിട്ടില്ല. ആ അമ്മയോട് സോറി പറയുന്നു, എന്നാൽ അവനോട് ഞാൻ സോറി പറയില്ല’ – നന്ദന

തന്റെ ചിത്രത്തിന് താഴെ അശ്ലീലകമന്റ് പോസ്റ്റ് ചെയ്ത യുവാവിന് തക്കമറുപടി നല്‍കിയ ബാലതാരം നന്ദന വർമയെ പ്രശംസിച്ചും വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. മോശമായി കമന്റ് ഇട്ടയാളോട് അത്...

×