ഫഹദിന്റെ പിറന്നാള്‍ ആഘോഷമാക്കി നസ്രിയ. വൈറലായി വീഡിയോ 

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരം ഫഹദ് ഫാസിലിന്റെ പിറന്നാളാണ് ഇന്ന്. ഫഹദിനായി പ്രത്യേക കേക്കും നസ്രിയ കരുതിയിരുന്നു. ഇരുവരും പിറന്നാൾ ആഘോഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

×