ഷെറിന്‍ മാത്യൂസ് – രക്ഷകനാകേണ്ട പിതാവ് അന്തകനായി (ഭാഗം 1)

അമേരിക്കന്‍ മലയാളികള്‍ക്ക് മാത്രമല്ല ലോക മലയാളികള്‍ക്ക് തന്നെ ഏറെ മാനോവ്യഥയുണ്ടാക്കിയ സംഭവമാണ് ടെക്സസിലെ റിച്ചാര്‍ഡ്സണില്‍ താമസക്കാരായ വെസ്ലി-സിനി ദമ്പതികളുടെ മകള്‍ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ തിരോധാനം....

    ×