ആദർശവതികളായ മരുമകളെ വാർത്തെടുക്കാന്‍ മൂന്ന്‍ മാസത്തെ കോഴ്സുമായി ഒരു സർവകലാശാല

സമൂഹത്തോട് തങ്ങൾക്ക് ചില കടപ്പാടുകളുണ്ടെന്നും അതുകൊണ്ടാണ് വിവാഹിതരാകാൻ പോകുന്ന പെൺകുട്ടികൾക്കുവേണ്ടി ഇത്തരമൊരു കോഴ്സ് നടത്തുന്നതെന്നുമാണ് വൈസ്ചാൻസ്‌ലർ പ്രഫ ഡിസി ഗുപ്ത മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം.

കെ കെ ശൈലജയെ മുഖ്യമന്ത്രിയാക്കുമോ എന്ന് സി പി എമ്മിനോട് ഡോ . എം ലീലാവതി

കമ്മ്യൂണിസ്റ് പാർട്ടിയുടെ പോളിറ്റ് ബ്യുറോയിൽ എത്ര സ്ത്രീകളുണ്ട് എന്ന് എണ്ണി നോക്കുക

മുടികൊഴിച്ചിലകറ്റി മുടിക്ക് ആരോഗ്യം തിളക്കവും ലഭിക്കാന്‍ ..

ഒലിവ് ഓയില്‍ തലയില്‍ തേച്ചുപിടിപ്പിച്ചതിനുശേഷം 30 മിനിറ്റുവരെ ഒരു ടവലുപയോഗിച്ച് മുടികെട്ടിവെയ്ക്കുക. അതിനു ശേഷം മുടി ഷാംപു ഉപയോഗിച്ച് കഴുകുക.×