‘നിനക്കു നല്ല സവിശേഷതകളുണ്ട്, പക്ഷേ നിറം അല്‍പം കുറഞ്ഞുപോയല്ലോ’, കറുത്തിരുണ്ട നന്ദിത എന്നു പറഞ്ഞാണ് മിക്ക അഭിമുഖങ്ങളും തുടങ്ങുന്നത് – നന്ദിത

നിറം കുറഞ്ഞുപോയവരെ മാറ്റിനിര്‍ത്തുകയും നിറമുള്ളവര്‍ക്കു പ്രത്യേക പരിഗണന നല്‍കുകയും ചെയ്യുന്നത് അത്ര പുതുമയുള്ള കാര്യമല്ലെന്ന്‍ നടിയും സംവിധായകയുമായ നന്ദിതാ ദാസ്.

കെ കെ ശൈലജയെ മുഖ്യമന്ത്രിയാക്കുമോ എന്ന് സി പി എമ്മിനോട് ഡോ . എം ലീലാവതി

കമ്മ്യൂണിസ്റ് പാർട്ടിയുടെ പോളിറ്റ് ബ്യുറോയിൽ എത്ര സ്ത്രീകളുണ്ട് എന്ന് എണ്ണി നോക്കുക×