വനിതാവേദി

സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു

സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭാസത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. എം.എസ്‌സി, എം.ഫില്‍, എം.ടെക്, എം.ഫാം, എം.വി.എസ്‌സി. തത്തുല്യ കോഴ്‌സുകള്‍, സയന്‍സുമായി ബന്ധപ്പെട്ട പിഎച്ച്.ഡി. കോഴ്‌സുകള്‍ക്കാണ്...

×