Advertisment

പ്രമുഖ തച്ചുശാസ്ത്ര വിദഗ്ദ്ധൻ മീനച്ചിൽ ചാലുവള്ളിൽ സി.ഡി. കുട്ടപ്പൻ നിര്യാതനായി

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ :  പ്രമുഖ തച്ചു ശാസ്ത്ര വിദഗ്ദ്ധൻ പാലാ  മീനച്ചിൽ ചാലുവള്ളിൽ സി.ഡി. കുട്ടപ്പൻ (75 ) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.  ഭാര്യ തങ്കമ്മ കുറവിലങ്ങാട് തോട്ടുവ കല്ലുക്കൂട്ടം കുടുംബാംഗം.

മക്കൾ : ശോഭി (കുടക്കച്ചിറ,) ലെനീശൻ (ചാലുവള്ളിൽ ഇലക്ട്രിക്കൽസ് പാലാ).

മരുമക്കൾ : സോമൻ (കുടക്കച്ചിറ) , വിധു (തിരുവഞ്ചൂർ ) .

pala news
Advertisment