Advertisment

പ്രളയബാധിതരെ സഹായിക്കാന്‍ നമുക്ക് കൈകോര്‍ക്കാം; വിഭവശേഖരണത്തിനുള്ള കേന്ദ്രങ്ങള്‍ ഇവയൊക്കെയാണ്

author-image
admin
New Update

Advertisment

തിരുവനന്തപുരം:പ്രളയദുരിത മേഖലകളിലേക്ക് സഹായമെത്തിക്കാന്‍ ലോകമെങ്ങും ഉള്ള മനുഷ്യസ്നേഹികള്‍ ഒരു മനസോടെ ഒന്നിക്കുകയാണ്. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഈ മഹാപ്രളയം ബാക്കിയാക്കിയ ദുരിതങ്ങളെ നേരിടാന്‍ എത്ര സഹായം കിട്ടിയാലും മതിയാകില്ല എന്ന നിലയാണ്. പക്ഷേ ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് വിഭവങ്ങളായാണ് അടിയന്തരസഹായം എത്തിക്കേണ്ടത്.

ഏഴ് ലക്ഷത്തിലധികം ആളുകളാണ് സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ക്യാമ്പുകളില്‍ കഴിയുന്ന ജനലക്ഷങ്ങളെ സഹായിക്കാന്‍ നമുക്ക് കൈകോര്‍ക്കാം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും നേരിട്ട് സഹായമെത്തിക്കാം. പക്ഷേ ജില്ലാ കേന്ദ്രങ്ങളിലേക്ക് വിഭവങ്ങള്‍ എത്തിക്കുന്നതാകും നല്ലത്. ക്ഷാമമുള്ളിടത്ത് വിതരണം ചെയ്യാനും സാധനങ്ങള്‍ ഉള്ളിടത്ത് കൂടുതല്‍ എത്തി ഉപയോഗശൂന്യമാകാതിരിക്കാനും ഇത് സഹായിക്കും.

വിവിധ ജില്ലകളിലേയും സംസ്ഥാനത്തിന് പുറത്തുള്ളതുമായ വിഭവ ശേഖരണ കേന്ദ്രങ്ങളുടെ പട്ടികയാണ് ചുവടെ കൊടുക്കുന്നത്. സർക്കാരിന്‍റെ നേതൃത്വത്തിലുള്ള സംഭരണ കേന്ദ്രങ്ങളും സന്നദ്ധപ്രവർത്തകരുടേതും വേർതിരിച്ചിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രേക്ഷകരുടെ കൂടി സഹായത്തോടെയാണ് വിവരങ്ങൾ ശേഖരിച്ചത്.കൂടുതല്‍ കളക്ഷന്‍ സെന്‍ററുകളുടെ വിവരങ്ങള്‍ പ്രേക്ഷകര്‍ക്ക് കമന്‍റായി ചേര്‍ക്കാവുന്നതാണ്.

തിരുവനന്തപുരം

Swapp എന്ന മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്ത് 'അൻപോട് ട്രിവാൻഡ്രം' പേജ് വഴി റജിസ്റ്റർ ചെയ്താൽ നിങ്ങൾ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്ന വസ്തുക്കൾ വീട്ടിലെത്തി ശേഖരിക്കും (തിരുവനന്തപുരം നഗരത്തിൽ മാത്രം)

നഗരസഭ ഓഫീസ്-, പാളയം

പഞ്ചായത്ത് ഡയറക്ടറേറ്റ് ഓഫീസ്, മ്യൂസിയത്തിന് സമീപം, തിരുവനന്തപുരം

വിളിക്കേണ്ട നമ്പര്‍: 0471- 2786322, 2786323, 2786321

 

മെഡിക്കൽ കോളേജ് ആശുപത്രി, തിരുവനന്തപുരം (മരുന്നുകൾ)

വിളിക്കേണ്ട നമ്പര്‍: 9497020692, 974644007

 

ടെക്നോപാർക്ക് ക്ലബ് ഹൗസ്, തിരുവനന്തപുരം

വിളിക്കേണ്ട നമ്പര്‍: 9446551193, 9633001499, 9895702462

 

വൈഎംസിഎ, തിരുവനന്തപുരം

വിളിക്കേണ്ട നമ്പര്‍:8281304742

 

കോട്ടൺ ഹിൽ സ്കൂൾ, തിരുവനന്തപുരം.

വിളിക്കേണ്ട നമ്പര്‍: 9447102903

 

സംസ്കൃത കോളജ്-, പാളയം.

വിളിക്കേണ്ട നമ്പര്‍: 85890 37770

 

തമ്പാനൂർ എസ്എംവി സ്കൂൾ, തിരുവനന്തപുരം.

വിളിക്കേണ്ട നമ്പര്‍: 944700111

 

വഴുതക്കാട് വനിതാ കോളേജ്, തിരുവനന്തപുരം.

വിളിക്കേണ്ട നമ്പര്‍: 9447162676

 

മാർ ഇവാനിയോസ് നഗർ,തിരുവനന്തപുരം

-വിളിക്കേണ്ട നമ്പര്‍:  9895266045

 

പ്രസ് ക്ലബ് കഴക്കൂട്ടം, തിരുവനന്തപുരം

വിളിക്കേണ്ട നമ്പര്‍: 974681688, 9447340586

 

കാര്യവട്ടം ക്യാമ്പസ് മെയിൻ ഗേറ്റ്

വിളിക്കേണ്ട നമ്പര്‍: 9400079307, 9497745399, 9567020140

 

കൊല്ലം

കൊല്ലം കളക്ടറേറ്റിൽ 24 മണിക്കൂറും സഹായം സ്വീകരിക്കും.

 

കൊട്ടാരക്കര കൈരളി സമാജം

വിളിക്കേണ്ട നമ്പര്‍: 09830032988

 

എറണാകുളം.

 

എറണാകുളം ടൗൺഹാൾ,

കാക്കനാട് കലക്ടറേറ്റ്,

കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, കളമശേരി

വിളിക്കേണ്ട നമ്പര്‍:0484 2423513, 79022 00300, 79022 00400

 

PWD റസ്റ്റ് ഹൗസ്, പത്തടിപ്പാലം, കളമശ്ശേരി, എറണാകുളം

വിളിക്കേണ്ട നമ്പര്‍: 9446092092

 

ആലപ്പുഴ

 

ജില്ലാ കലക്ടറേറ്റ്

വിളിക്കേണ്ട നമ്പര്‍: -0477 2251675.

 

ടൗൺ എൽപി സ്കൂൾ ചേർത്തല

വിളിക്കേണ്ട നമ്പര്‍: 8589004462

 

കാർഷിക കോളേജ്, പട്ടണക്കാട്

വിളിക്കേണ്ട നമ്പര്‍: 9497604200

 

IHRD എൻജിനീയറിംഗ് കോളേജ്.

ചെങ്ങന്നൂർ നഗരത്തിലെ ദുരിതാശ്വാസ ക്യാമ്പ്. ഇവിടെയെത്തിക്കുന്ന വിഭവങ്ങൾ മറ്റ് ക്യാമ്പുകളിലേക്ക് കൊണ്ടുപോകാനും സൗകര്യമുണ്ട്.

വിളിക്കേണ്ട നമ്പര്‍: 8281527104ർ

 

പത്തനംതിട്ട

 

പത്തനംതിട്ട കളക്ടറേറ്റ്

വിളിക്കേണ്ട നന്പർ: 9447763640

 

അടൂർ മാർത്തോമ യൂത്ത് സെന്‍റർ

വിളിക്കേണ്ട നന്പർ: 9447001921, 8547611201

 

കോന്നി താലൂക്ക് ഓഫീസ്

വിളിക്കേണ്ട നന്പർ: 9497106295

 

റാന്നി താലൂക്ക് ഓഫീസ്

വിളിക്കേണ്ട നന്പർ: 9496426402

 

മല്ലപ്പള്ളി താലൂക്ക് ഓഫീസ്

വിളിക്കേണ്ട നന്പർ: 9495373272

 

തിരുവല്ല മർത്തോമാ കോളേജ് ഹെലി പാഡ്, എംജിഎം സ്കൂൾ

വിളിക്കേണ്ട നന്പർ: 9496266271

 

കല്ലുങ്കൽ, തിരുവല്ല

വിളിക്കേണ്ട നന്പർ: 09947955093

 

കോഴഞ്ചേരി സെന്‍റ് തോമസ് കോളേജ്

വിളിക്കേണ്ട നന്പർ: 9447562141

 

പുളിമൂട്ടിൽ ഹൗസ്, കോഴഞ്ചേരി ഈസ്റ്റ്

വിളിക്കേണ്ട നന്പർ: 9387605812, 8281374186

 

ഗണപതി അമ്പലം ജംഗ്ഷൻ, ആറൻമുള

വിളിക്കേണ്ട നന്പർ: 8111860059, 9946709535

കാലിക്കട്ട് യൂണിവേഴ്സിറ്റി ക്യാമ്പസ്

വിളിക്കേണ്ട നന്പർ: 8301902860, 8848965617

കോട്ടയം

കോട്ടയം കലക്ടറേറ്റ്

വിളിക്കേണ്ട നന്പർ: 0481 2562001, 94465 62236

 

കോട്ടയം താലൂക്ക് ഓഫീസ്

വിളിക്കേണ്ട നന്പർ: 0481 2568007

 

ചങ്ങനാശേരി താലൂക്ക് ഓഫീസ്

വിളിക്കേണ്ട നന്പർ: 0481 2420037

 

വൈക്കം താലൂക്ക് ഓഫീസ്

വിളിക്കേണ്ട നന്പർ: 04829 231331

 

കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ്

വിളിക്കേണ്ട നന്പർ: 04828 202331

 

മീനച്ചിൽ താലൂക്ക് ഓഫിസ്

വിളിക്കേണ്ട നന്പർ: 04822 2122325

 

കുമരകം

വിളിക്കേണ്ട നന്പർ: 09496464097, 9846565010

 

തൃശ്ശൂർ

തൃശ്ശൂർ കലക്ടറേറ്റ്

വിളിക്കേണ്ട നന്പർ: 0487 2362424, 85476 10089, 9446002175

 

ഇടുക്കി

താലൂക്ക് ഓഫിസ്, തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പരിസരം

വിളിക്കേണ്ട നന്പർ: 94470 29503

 

പാലക്കാട്

ഇൻഡോർ സ്റ്റേഡിയം, വിക്ടോറിയ കോളജിനു സമീപം

വിളിക്കേണ്ട നന്പർ: 91882 83282

 

കനിവ് സാംസ്കാരികവേദി, വല്ലപ്പുഴ

വിളിക്കേണ്ട നന്പർ: 9446960828, 9946177838, 9048949464

 

കോഴിക്കോട്

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫിസ്, മാനാഞ്ചിറ

വിളിക്കേണ്ട നന്പർ: 94464 77818, 97457 43545

 

കണ്ണൂർ

കണ്ണൂർ കളക്ടറേറ്റ്

വിളിക്കേണ്ട നന്പർ: 0497- 2713266, 0497-2700645, 94466 82300

 

കാസർഗോട്

കേരള കേന്ദ്ര സർവകലാശാല പെരിയ, കാസർഗോട്

വിളിക്കേണ്ട നന്പർ: 8301902860, 8848965617

 

ഗവൺമെന്‍റ് കോളേജ്, കാസറഗോഡ്

വിളിക്കേണ്ട നന്പർ: 9446075557

 

കാർഷിക കോളേജ് പടന്നക്കാട്

വിളിക്കേണ്ട നന്പർ: 94976 04200

 

ഗവ.പോളി ടെക്നിക്ക്, തൃക്കരിപ്പൂർ

വിളിക്കേണ്ട നന്പർ: 8547605905

 

മലപ്പുറം

മലപ്പുറം കലക്ടറേറ്റ്

വിളിക്കേണ്ട നന്പർ: 0483 2736320

 

വയനാട്

വയനാട് കലക്ടറേറ്റ്,  മാനന്തവാടി താലൂക്ക് ഓഫിസ്

 

വിമൻസ് വോയിസ്, കൽപ്പറ്റ

വിളിക്കേണ്ട നന്പർ: 8592087709

 

ദില്ലി

നോർക്ക ഡെവലപ്മെന്‍റ് ഓഫീസ്, കേരള ഹൗസ്, ദില്ലി

വിളിക്കേണ്ട നന്പർ: 09446993823, 01123360350

 

ചെന്നൈ

 

ICSA, എഗ്‍മോർ, ചെന്നൈ

വിളിക്കേണ്ട നന്പർ: 09497885166, 09846565010

 

ആശാൻ മെമ്മോറിയൽ സീനിയർ സെക്കന്‍ററി സ്കൂൾ, No1, ആൻഡേഴ്സൺ റോഡ്, കൊച്ചിൻ ഹൗസ്, ചെന്നൈ

വിളിക്കേണ്ട നന്പർ:  9940433629, 9884913092, 044 28290127

 

ഒക്ടേവ് സ്റ്റുഡിയോ, ശാരംഗപാണി സ്ട്രീറ്റ് G1, No.16/39, സംഗീത് അപാർട്മെന്‍റ് , ഹബീബുള്ള റോഡിന് സമീപം, ടി.നഗർ, ചെന്നൈ

വിളിക്കേണ്ട നന്പർ: 0 9446960500, 0 9677042386

 

മുംബൈ

 

സോദ ഫിലിംസ്, 201, സഫയർ, കൊട്ടക് മഹീന്ദ്ര ബാങ്കിന് മുകളിൽ, എസ്‍വി നഗർ, ഖർ വെസ്റ്റ്, മുംബൈ

വിളിക്കേണ്ട നന്പർ: 09130529771

 

സെൻട്രൽ ലൈൻ, മുംബൈ, 51/1518, ഗാർഡൻ വ്യൂ, പന്ദ് നഗർ, ഗോരക്പൂർ ഈസ്റ്റ്, മുംബൈ

വിളിക്കേണ്ട നന്പർ: 09833991017

 

സായിദാം എൻക്ലേവ്, ജൻകല്യാൺ നഗർ, മലാഡ്, മുംബൈ

വിളിക്കേണ്ട നന്പർ: 8975320655

 

A3/54 സായി നഗർ CHSL, വെർസോവ ബസ് ഡിപ്പോയ്ക്ക് സമീപം, അന്ധേരി വെസ്റ്റ്, മുംബൈ

വിളിക്കേണ്ട നന്പർ: 09130529771, 09998882583, 09594309306

 

C405, സൗരഭ് അപ്പാർട്ട്മെന്‍റ്, സാധു വസ്വാനി ലേൻ, വഡോദര മെട്രോ സ്റ്റേഷന്സമീപം, അന്ധേരി വെസ്റ്റ്

വിളിക്കേണ്ട നന്പർ: 09561504676

 

മംഗലാപുരം

വിളിക്കേണ്ട നന്പർ: 098886433901, 09074191239

ബംഗളൂരു

ബംഗളൂരു യംഗ് വർക്കേഴ്സ് കളക്ടീവിന്‍റെ വിവിധ കേന്ദ്രങ്ങൾ

വിളിക്കേണ്ട നന്പർ: 966

 

സ്മൊണ്ടോവില്ലെ ക്ലബ് ഹൗസ്, ന്യൂടൗൺ, ഇലക്ട്രോണിക് സിറ്റി, ബംഗളൂരു

വിളിക്കേണ്ട നന്പർ: 9731612329, 9986509675, 9900036301

 

ബംഗളൂരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ നിരവധി കേന്ദ്രങ്ങൾ

വിളിക്കേണ്ട നന്പർ: 7338085742, 9995103760, 8904222738, 6362431010

 

സപ്ന സ്റ്റോഴ്സ്, 30, 5 മെയിൻ റോഡ്, ടീച്ചേഴ്സ് കോളനി, ജക്കാസാന്ദ്ര, ഫസ്റ്റ് ബ്ലോക്ക്, കോറമംഗല, ബംഗളൂരു.

വിളിക്കേണ്ട നന്പർ: 080 25524781

 

ബംഗളൂരുവിലെ മരുന്ന് ശേഖരണ കേന്ദ്രങ്ങൾ.

ശോഭ സൂപ്പർ മാർക്കറ്റ്, 9 മെയിൻ റോഡ്, സെക്ടർ 6, HSR ലേ ഔട്ട്

വിളിക്കേണ്ട നന്പർ: 966355255

 

ഇൻ ഓർബിറ്റ് മാൾ, വൈറ്റ് ഫീൽ‍ഡ്

വിളിക്കേണ്ട നന്പർ: 9035130244

 

എംകെ  സ്റ്റോർ HSR ലേ ഔട്ട്

മെഡ് പ്ലസ്, No. 820, ഷോപ്പ് നമ്പർ 1, ഗ്രൗണ്ട് ഫ്ലോർ, സെക്ടർ 1, HSR ലേ ഔട്ട്, ICICI ബാങ്കിന് എതിർവശം

ഫ്രണ്ട് ലൈൻ മെഡിക്കൽസ്, മെയിൻ HSR ലേ ഔട്ട്

വിളിക്കേണ്ട നന്പർ: 080 22960776

 

കല്യാൺ നഗർ, കാമനഹള്ളി, കോതനൂർ, കെ.നാരായണപുര, ഹെഡ്ജ് നഗർ, ഗുബ്ബി ക്രോസ്, ഹെന്നൂർ, ബനസ്‍വാഡി, ബാഹുസപാളയ

വിളിക്കേണ്ട നന്പർ: 9591539827 (നേരിട്ടെത്തി വിഭവങ്ങൾ ശേഖരിക്കും)

 

കോറമംഗല പൊലീസ് സ്റ്റേഷന് സമീപം

വിളിക്കേണ്ട നന്പർ:  080 41312525

 

ആഞ്ജനേയ ടെക്നോ പാർക്ക് , ഓൾഡ് എയർ പോർട്ട് റോഡ്

വിളിക്കേണ്ട നന്പർ: 080 43709482

 

NIFT കോളേജിന് സമീപം, HSR ലേ ഔട്ട്

വിളിക്കേണ്ട നന്പർ: 7760115486

 

കേരള കിച്ചൻ, സെന്‍റ് ജോസഫ് കോളേജ് ഓഫ് കൊമേഴ്സിന് സമീപം

വിളിക്കേണ്ട നന്പർ: 9538768614, 9663458279

 

ബൂം ബോൾട്ട്

530/9, മെയിൻ റോഡ് 19, സെക്ടർ 3 HSR ലേ ഔട്ട്

വിളിക്കേണ്ട നന്പർ: 9945022988

flood
Advertisment