Advertisment

ബിഷപ്പിനെതിരായ കേസില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് രമേശ് ചെന്നിത്തല; അന്വേഷണം സമയത്ത് തീര്‍ക്കാന്‍ സര്‍ക്കരിനായില്ല

New Update

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം സമയത്ത് തീര്‍ക്കാന്‍ സര്‍ക്കാരിനായില്ലെന്നും ചെന്നിത്തല പറഞ്ഞു. കന്യാസ്ത്രീകളെ സമരത്തിലേക്ക് തള്ളിയിട്ടത് സര്‍ക്കാരിന്റെ വീഴ്ചയെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ കെടുകാര്യസ്ഥത കാണിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

publive-image

Advertisment