Advertisment

മുട്ടൊപ്പം വെള്ളത്തില്‍ ചെന്നിത്തലയും ദുരിതബാധിത മേഖലയില്‍

New Update

മലപ്പുറം : മലപ്പുറത്തെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി. ഇന്നു രാവിലെയാണ് ചെന്നിത്തല നിലമ്പൂരിലെത്തിയത്. മുട്ടൊപ്പം വെള്ളത്തില്‍ ഇറങ്ങിച്ചെന്നാണ് ചെന്നിത്തല പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.

Advertisment

publive-image

കുതിച്ചൊഴുകുന്ന വെള്ളത്തിലേക്ക് ഇറങ്ങരുതെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടും അദ്ദേഹം മുട്ടൊപ്പം വെള്ളത്തിലേക്ക് ഇറങ്ങിച്ചെന്ന് ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. പ്രളയബാധിതരുടെ ദുരിതങ്ങള്‍ പൊലീസിനെയും കളക്ടറെയും അതാതു സമയങ്ങളില്‍ വിളിച്ചറിയിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്.

publive-image

publive-image

publive-image

publive-image

Advertisment