Advertisment

പ​രാ​തി പ​റ​യാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി ;ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാനെ​തി​രേ പോ​ലീ​സ് പോ​ക്‌​സോ കേ​സെ​ടു​ത്തു

New Update

ക​ണ്ണൂ​ര്‍: പ​രാ​തി പ​റ​യാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റിയ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഇ.​ഡി. ജോ​സി​നെ​തി​രേ പോ​ലീ​സ് പോ​ക്‌​സോ കേ​സെ​ടു​ത്തു. പെ​ണ്‍​കു​ട്ടി മ​ജി​സ്ട്രേ​റ്റി​ന് ന​ല്‍​കി​യ ര​ഹ​സ്യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

Advertisment

publive-image

ഒ​ക്ടോ​ബ​ര്‍ 21ന് ​പീ​ഡ​ന​പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യെ സി​ഡ​ബ്ല്യു​സി ചെ​യ​ര്‍​മാ​ന്‍ മൊ​ഴി​യെ​ടു​ക്കാ​ന്‍ വി​ളി​ച്ചു വ​രു​ത്തിയിരുന്നു.

മൊ​ഴി​യെ​ടു​ക്ക​ലി​നി​ടെ ഇ​ദ്ദേ​ഹം മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി മ​ജി​സ്ട്രേ​റ്റി​ന് ര​ഹ​സ്യമൊ​ഴി ന​ല്‍​കു​ക​യാ​യി​രു​ന്നു.

childline complaint
Advertisment